ഐഎസ്എല്ലില്‍ ജീവന്‍മരണ പോരാട്ടത്തിന് കച്ചമുറുക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് വ്യാഴാഴ്ച അവസാന ലീഗ് മല്‍സരത്തിനിറങ്ങുന്നു. കിരീട ഫേവറിറ്റുകളും പോയിന്റ് പട്ടികയിലെ ഒന്നാസ്ഥാനക്കാരുമായ ബെംഗളൂരു എഫ്‌സിയെയാണ് മഞ്ഞപ്പട അവരുടെ കാണികള്‍ക്കു മുന്നില്‍ നേരിടുന്നത്. വ്യാഴാഴ്ച രാത്രി എട്ടിന് ബെംഗളൂരുവിനെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മല്‍സരം. <br />Kerala Blasters will face Bengaluru FC at Kanteerava Stadium On Thursday.